HelpLine
Simple Help For Different Needs
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.
Friday, 18 December 2015
Wednesday, 8 January 2014
WATCH LIVE TV FOR FREE
Now you can watch free Tv on your pc by just using a VLC player.
Step 1 : First of all you need to have VLC player, if you don’t have vlc player kindly download and install it
Step 2 : Now open Vlc Player, and select streaming option from the media menu present in the menu bar.
Step
3 : Select network option and enter the url of the streaming channel.
For example if you want to view B4u Music you need to add urlrtsp://217.146.95.166:554/play list/ch12zqcif.3gp
in the url field and then select play option from the stream drop down menu.
Step 4 : After you click play in the above step, the channel will start streaming and you can watch your favorite channels.
Here is the List of many other channels which you will love to watch
Channel Name
Link
NDTV rtsp://ss1c6.idc.mundu.tv:554/ prf0/cid_33.sdp
NDTV Profit rtsp://ss1c6.idc.mundu.tv:554/ prf0/cid_31.sdp
Times Now rtsp://ss1c6.idc.mundu.tv:554/ prf0/cid_2.sdp
Aaj Tak rtsp://ss1c6.idc.mundu.tv:554/ prf0/cid_4.sdp
CNBC Aawaz rtsp://ss1c6.idc.mundu.tv:554/ prf1/cid_34.sdp
CNBC TV 18 rtsp://ss1c6.idc.mundu.tv:554/ prf0/cid_35.sdp
Headlines Today rtsp://ss1c6.idc.mundu.tv:554/ prf0/cid_7.sdp
NDTV 24×7 rtsp://ss1c6.idc.mundu.tv:554/ prf0/cid_29.sdp
NK News rtsp://94.75.250.53:554/rtpliv e/rknews.sdp
RAJ News rtsp://94.75.250.220:1935/live /rajnews2.sdp
ETV rtsp://94.75.250.53/rtplive/et v2low.sdp
Studio N rtsp://94.75.250.220:1935/live /studion2
SVBC rtsp://94.75.250.220/rtplive/s vbclow
Zoo Vision rtsp://stream.zoovision.com/li ve.sdp
B4u Music rtsp://217.146.95.166:554/play list/ch12zqcif.3gp
iMusic rtsp://217.146.95.166:554/play list/ch26yqcif.3gp
Zee Tamil rtsp://121.244.145.226:554/prf 1/cid_54.sdp
Zee Kannad rtsp://121.244.145.226:554/prf 1/cid_55.sdp
Zee Bangla rtsp://121.244.145.226:554/prf 1/cid_52.sdp
Music Box rtsp://stream.the.sk/live/musi cbox/musicbox-3m.3gp
Bella Tv rtsp://217.146.95.166:554/play list/ch29yqcif.3gp
Fashion Tv rtsp://217.146.95.166:554/play list/ch27yqcif.3gp
Adventure rtsp://video3.multicasttech.co m/AFTVAdventure3GPP296.sdp
Horror rtsp://video2.multicasttech.co m/AFTVHorror3GPP296.sdp
Comedy rtsp://video3.multicasttech.co m/AFTVComedy3GPP96.sdp
Classic rtsp://video3.multicasttech.co m/AFTVClassics3GPP296.sdp
Crime rtsp://video2.multicasttech.co m/AFTVCrime3GPP296.sdp
Mystery rtsp://video2.multicasttech.co m/AFTVMystery3GPP296.sdp
Clubbing Tv rtsp://217.146.95.166:554/play list/ch21yqcif.3gp
Now you can watch free Tv on your pc by just using a VLC player.
Step 1 : First of all you need to have VLC player, if you don’t have vlc player kindly download and install it
Step 2 : Now open Vlc Player, and select streaming option from the media menu present in the menu bar.
Step 3 : Select network option and enter the url of the streaming channel. For example if you want to view B4u Music you need to add urlrtsp://217.146.95.166:554/play
in the url field and then select play option from the stream drop down menu.
Step 4 : After you click play in the above step, the channel will start streaming and you can watch your favorite channels.
Here is the List of many other channels which you will love to watch
Channel Name
Link
NDTV rtsp://ss1c6.idc.mundu.tv:554/
NDTV Profit rtsp://ss1c6.idc.mundu.tv:554/
Times Now rtsp://ss1c6.idc.mundu.tv:554/
Aaj Tak rtsp://ss1c6.idc.mundu.tv:554/
CNBC Aawaz rtsp://ss1c6.idc.mundu.tv:554/
CNBC TV 18 rtsp://ss1c6.idc.mundu.tv:554/
Headlines Today rtsp://ss1c6.idc.mundu.tv:554/
NDTV 24×7 rtsp://ss1c6.idc.mundu.tv:554/
NK News rtsp://94.75.250.53:554/rtpliv
RAJ News rtsp://94.75.250.220:1935/live
ETV rtsp://94.75.250.53/rtplive/et
Studio N rtsp://94.75.250.220:1935/live
SVBC rtsp://94.75.250.220/rtplive/s
Zoo Vision rtsp://stream.zoovision.com/li
B4u Music rtsp://217.146.95.166:554/play
iMusic rtsp://217.146.95.166:554/play
Zee Tamil rtsp://121.244.145.226:554/prf
Zee Kannad rtsp://121.244.145.226:554/prf
Zee Bangla rtsp://121.244.145.226:554/prf
Music Box rtsp://stream.the.sk/live/musi
Bella Tv rtsp://217.146.95.166:554/play
Fashion Tv rtsp://217.146.95.166:554/play
Adventure rtsp://video3.multicasttech.co
Horror rtsp://video2.multicasttech.co
Comedy rtsp://video3.multicasttech.co
Classic rtsp://video3.multicasttech.co
Crime rtsp://video2.multicasttech.co
Mystery rtsp://video2.multicasttech.co
Clubbing Tv rtsp://217.146.95.166:554/play
BLOCK UNWANTED MAILS IN G MAIL
JUST follow these steps
1. Login to your account
2. At the top-right corner, click on Settings
3. Under Settings, click on Filters
4. You’ll now see an option “Create a new filter“, click on it
5. Now in the Form field enter the email address from which you do not want to receive emails
For ex. you may enter abc@xyz.com in the From field to block all incoming emails from this address. However if you want to block the whole domain then use the following syntax: *@xyz.com. Now all the incoming emails from the domain xyz.com will be blocked.
6. Click on Next Step, select the action you’d like to take on the blocked emails. You may select the option Delete it so that the blocked email is moved to trash. To unblock the email, all you need to do is just delete the filter that you’ve created.
ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം !
Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍ നിന്ന്
QoS Packet Scheduler ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന്
Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍
Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില്‍ 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. സ്പീഡ് വര്‍ദ്ധിക്കേണ്ടതാണ്. പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക.
E mail
Temporary e mail
ചില സൈറ്റുകളില്‍ എല്ലാം കയറുമ്പോള്‍ നമ്മളുടെ e mail ഐടി ചോദിക്കും . അതുണ്ടെങ്കില്‍ മാത്രമേ ആ സൈറ്റില്‍ പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. ഇനി e mail ഐടി കൊടുത്തു കഴിഞ്ഞാലോ പിന്നീട് ഇന്‍ബോക്സ് നിറയെ അവരുടെ മെയിലുകള്‍ ആയിരിക്കും പിന്നീട് അതൊരു ശല്യം ആയി തീരുകയും ചെയ്യും. അങ്ങിനെ ഉള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു താല്‍ക്കാലിക e mail ഐടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ. ഇതാ ഇവിടെ കൊടുത്തിട്ടുള്ള ചില സൈറ്റുകള്‍ നോക്കുക. ഈ സൈറ്റുകളില്‍ കയറി കഴിഞ്ഞാല്‍ ഏതാനും കുറച്ചു സമയത്തേക്ക് മാത്രം നില നില്കുന്ന e മെയില്‍ id നമുക്ക് ലഭിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ ആ ഐടി നിലവില്‍ ഉണ്ടാവില്ല.
http://www.guerrillamail.com
http://10minutemail.com/
www.20minutemail.com/
www.anonymbox.com/
deadaddress.com/
www.incognitomail.com/
www.jetable.org/
mailinator.com/
ഇനി ഇതുപയോഗിച്ച് ഫേസ് ബുക്കില്‍ ഒരു ഐടി ഉണ്ടാക്കാം എന്ന് ആര് കരുതേണ്ട. ഫേസ് ബുക്ക് ഈ e mail ഐടി സ്വീകരിക്കില്ല.
ഇനി ഇന്റെര്‍ നെറ്റ് ഇല്ലാതെയും ജി മെയില്‍
മെയില്‍ ചെക്ക് ചെയ്യാനും ഫയല്‍ അറ്റാച്ച് ചെയ്യാനും എല്ലാം ഇതുപയോഗിച്ച് പറ്റും.
ഗൂഗിള്‍ ക്രോം ഓപ്പെണ്‍ ചെയ്തു കഴിഞ്ഞു ഇവിടെ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ Chrome Web Store ഒപ്പെന്‍ ആയി വരും. ഇതില്‍ ഏറ്റവും മുകളിലായി Gmail Offline കാണാം.

അതില്‍ ADD
TO CHROME എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ ആഡ്
ക്ലിക്ക് ചെയ്യുക. ആപ്ലികേഷന് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയി
കഴിഞ്ഞു.ഇപ്പോള്‍ ന്യൂ ഒരു ടാബ് ഓപ്പണ്‍ ആയി വരും

അതില്‍ G Mail Offline എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജി മെയില്‍ വിന്‍ഡോ ഒപ്പെന്‍ ആയി വരും.അതില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ Would
you like to use Gmail Offline to manage and compose email when you're
not connected to the Internet? ഇങ്ങിനെ ഒരു മെസ്സേജ് കാണാം അതില്‍ Allow
offline mail എന്നത് ടിക്ക് ചെയ്തു കണ്ടിന്യു ക്ലിക്ക് ചെയ്യുക. ഇനി
നിങ്ങള്‍ക്ക് നെറ്റ് കണെക്ഷന് ഇല്ലാത്ത സമയത്തും മെയില്‍ ചെക്ക് ചെയ്യാം
ഫയല്‍ അറ്റാച്ച് ചെയ്യാം. അറ്റാച്ച് ചെയ്ത ഫയല്‍ സെന്റ് ചെയ്യണമെങ്കില്‍
മാത്രമേ നമുക്ക് ഇനി നെറ്റ് കനെക്ഷന്‍ ആവശ്യമുള്ളു.
ഒരു
കാര്യം പ്രത്യേകം ശ്രദ്ദിക്കുക നമ്മുടെ പേര്‍സണല്‍ കമ്പ്യുട്ടെരില്‍
മാത്രം ഇത് ചെയ്യുക.ഇന്റെര്‍ നെറ്റ് കഫെകളിലും മറ്റും ഒരിക്കലും
ഇതുപയോഗിക്കരുത്. ഇനി നമുക്ക് ഇത് ഒഴിവാകണം എന്നുന്ടെല്‍ ന്യൂ ടാബ്
ഓപ്പെണ്‍ G Mail Offline ഐകണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Remove From Chrome എന്ന് ക്ലിക്ക് ചെയ്യുക.
..........................................................................................................................
സാധാരണ രീതിയില്‍ നമുക്ക് 25 MB വരെ ഉള്ള ഫയലുകള്‍ ആണ് മെയില്‍ വഴി സെന്റ് ചെയ്യാന്‍ കഴിയുന്നത്.
എന്നാല്‍ നമുക്ക് ഇപ്പോള്‍ ചില
വെബ് സൈറ്റുകള്‍ വഴി 2 Gb വരെ മെയില്‍ ചെയ്യാന്‍ കഴിയും. തികച്ചും
സൌജന്യമായി ആണ് ഈ സേവനം. ഈ രീതിയില്‍ ഉള്ള ചില സൈറ്റുകളുടെ നോക്കാം.
FileFlyer
YouSendit
https://www.yousendit.com/
https://www.yousendit.com/proplustrialsignup?sku_code=pro_plus_trial
https://www.yousendit.com/
https://www.yousendit.com/proplustrialsignup?sku_code=pro_plus_trial
ഇനി മുതല്‍ അറ്റാച്ച് ചെയ്യാതെ ചിത്രങ്ങള്‍ ജീ മെയിലിലൂടെ അയക്കാം
ഫോട്ടോ 1

ഇനി അതൊന്നും വേണ്ട നമ്മുടെ പ്രിയപെട്ടവര്‍ക്ക് നാം ആയകുന്ന ഫോട്ടോസ് അവര്‍ക്ക് അത് പോലെ കാണാം വളരെ എളുപത്തില്‍ തന്നെ.
നമ്മള് അയക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ റൈറ്റ് ക്ലിക്ക് ചെയ്തു copy image എടുത്തിട്ട് നമ്മള് മെസ്സേജ് ടൈപ്പ് ചെയ്യുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.
ഫോട്ടോ 2

അല്ല എന്നുണ്ടേല്‍ ഫോട്ടോ ഡ്രാഗ്(മൗസ് ബട്ടന് ഫോട്ടോയില്‍ പ്രസ് ചെയ്തു വലികുക) ചെയ്തു അവിടെ കൊണ്ട് വന്നിട്ടാലും മതി
ഫോട്ടോ 3

ഫോട്ടോ 4

You Tube Tips & Tricks
You Tube Tips & Tricks
നമ്മള് സാധാരണ ആയി യു ടുബില്‍ ഒരു വീഡിയോ സേര്‍ച്ച് ചെയ്യുമ്പോള്‍
അനാവശ്യമായി വേറെയും കുറെ റിസള്‍ട്ടുകള്‍ വരുന്നത് കാണാം. ഇത് ഒഴിവാക്കി
നമ്മള് ഉദ്ദേശിച്ച റിസള്‍ട്ട് മാത്രം വരാന്‍ ഉള്ള ഒരു വഴി പറഞ്ഞു തരാം.
youtube ഓപ്പണ്‍ ചെയ്തു കഴിഞ്ഞു നമ്മള് എന്താണോ സേര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ വാക്ക് ടൈപ് ചെയ്യുന്നതിന് മുന്നില്‍ ''ALLINTITLE:' ' എന്ന്
ടൈപ് ചെയ്യുക. ഉദാഹരണമായി നമ്മള് malayalam full movie 2013 എന്ന്
സേര്‍ച്ച് ചെയ്യുമ്പോള്‍ allintitle:malayalam full movie 2013 എന്ന്
കൊടുക്കുകയാണെങ്കില്‍ malayalam full movie 2013 എന്നാ ടൈറ്റില്‍ ഉള്ള
വീഡിയോസ് മാത്രം ആണ് സേര്‍ച്ച് റിസള്‍ട്ടില്‍ വരുക.
you tube ല്‍ ചില വീഡിയോ എല്ലാം കാണാന്‍ നമ്മള് google അകൌണ്ട്
ഉപയോഗിച്ച് Sign in ചെയ്യേണ്ടി വരും പലപ്പോഴും അതൊരു വലിയ ബുദ്ദിമുട്ടായി
തോന്നിയിട്ടുണ്ടാകും. അങിനെ SIgn in ചെയ്യതെ തന്നെ അത്തരം വീഡിയോ നമുക്ക്
കാണാം. അതിനുള്ള വഴിയാണ് ഇനി പറയുന്നത്.
youtube ഓപ്പണ്‍ ചെയ്ത് വീഡിയോ എടുക്കുമ്പോള്‍ ഇത് പോലെ ആണോ കാണിക്കുന്നത്?
അഡ്രെസ്സ് ബാറില്‍ www. എന്ന് കഴിഞ്ഞു youtube എന്ന് തുടങ്ങുന്നതിന്റെ മുന്‍പിലായി ''NSFW'' എന്ന് ചേര്‍ത്ത് നോക്കു. ഇത് പോലെ http://www.youtube.com/watch?xxxxx
ഈ url നു പകരമായി http://www.nsfwyoutube.com/watch?xxxxx എന്ന്
കൊടുക്കുക. പുതിയ ഒരു വിന്‍ഡോയില്‍ വീഡിയോ പ്ലേ ആവുന്നത് കാണാം.
you tube വീഡിയോ കാണാന്‍ നിങ്ങളുടെ inter നെറ്റ് സ്പീഡ് തടസ്സം ആവുന്നുണ്ടോ?
ഒരു ചെറിയ വിദ്യ കൊണ്ട് നമുക്ക് ഇതിനെ മറികടക്കാം. SmartVideo എന്ന ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ . ഇവിടെ ക്ലിക്ക് ചെയ്തു ഇത് ഡൌണ്‍ലോഡ് ചെയ്യാം.ഇതുപയോഗിച്ച് ചില മാറ്റങ്ങള്‍ സെറ്റിങ്ങ്സില്‍ വരുത്തി യുട്യൂബ് വേഗത്തില്‍ കാണാനാവും. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന്
സെറ്റിങ്ങുകളുടെ ഒരു പേജ് ലഭിക്കും. അനേകം ഒപ്ഷനുകള്‍ ഇതില്‍ കാണാനാവും.
വീഡിയോകള്‍ ലൂപ് ചെയ്യുകയോ, സ്മൂത്ത് പ്ലേബാക്ക് ആക്ടിവേറ്റ് ചെയ്യുകയോ
ചെയ്യാം. ഉദാഹരണത്തിന് ഒരു വീഡിയോ പ്ലേ ആകുന്നതിന് മുമ്പ് എത്രത്തോളം ബഫര്‍
ചെയ്യണം എന്ന് നിശ്ചയിക്കാം.യൂട്യൂബ് പ്ലേ ആകുമ്പോള്‍ അതിന്റെ ഒപ്ഷനുകള്‍ കാണാന്‍ വീഡിയോയുടെ മേലെ മൗസ് കൊണ്ടുചെന്നാല്‍ മതി.
ചില സോഫ്റ്റ് വെയറുകള്‍ ഉണ്ട് . നമ്മള് കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും. അതിനുള്ള പോം വഴി On Screen Keyboard ആണ് .
run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍ On Screen Keyboard ഓപ്പണ്‍ ആയി വരും
....................................................................................
ആദ്യമായി You Tube ല്‍ നിന്നും സോഫ്റ്റ്വെയറുകള് ഒന്നും കൂടാതെ എങ്ങിനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.
SS ഡൌണ്‍ലോഡ്
You Tube ല്‍ വീഡിയോ ഓപ്പണ്‍ ചെയ്ത ശേഷം അഡ്രെസ്സ് ബാറില്‍ WWW. എന്ന് കാണുന്നിടത്ത് SS എന്ന് ടൈപ് ചെയ്യുക . ഇപ്പോള്‍ www.youtube.com എന്നതിന് പകരമായി ssyoutube.com എന്നാകും. ഇനി എന്റെര്‍ അടിക്കുക
പുതിയ ഒരു പേജ് തുറന്നു വരുന്നത് കാണാം. അതില്‍ വലതു സൈഡില്‍ താഴെ ആയി FLV 240p, FLV 360p, MP4 360p, WebM 360p, 3GP 144p ,3GP 240p എന്നിങ്ങിനെ
വിവിധ വീഡിയോ ഫോര്‍മാറ്റുകള്‍ കാണാം നമുക്ക് ആവശ്യമുള്ള ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്താല്‍ മതി വീഡിയോ ഡൌണ്‍ലോഡ് ആവും.
10 ഡൌണ്‍ലോഡ്
ഇതും നേരത്തെ പറഞ്ഞ പോലെ തന്നെ You Tube ല്‍ വീഡിയോ ഓപ്പണ്‍ ചെയ്ത ശേഷം
അഡ്രെസ്സ് ബാറില്‍ WWW. എന്ന് കാണുന്നിടത്ത്10 എന്ന് ടൈപ് ചെയ്യുക.
അഡ്രെസ്സ് ബാറില്‍ www.youtube.com എന്നതിന് പകരമായി 10youtube.com
എന്നാകും. ഇനി എന്റെര്‍ അടിക്കുക.പുതിയതായി ഓപ്പണ്‍ ആയി വരുന്ന പേജില്‍
താഴെ ആയി കാണുന്ന വീഡിയോ ഫോര്‍മാറ്റുകളില്‍ നമുക്ക് ആവഷ്യമുള്ളവയുടെ നേരെ
ഉള്ള ഡൌണ്‍ലോഡ് ബട്ടന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി വീഡിയോ ഡൌണ്‍ ലോഡ്
ആവും.
ഇനി you tube ലെ വേറെ ചില ട്രിക്കുകള്‍ പരിജയപെടാം.
യു ട്യൂബില്‍ വീഡിയോ കാണുമ്പോള്‍ നമ്മള് മുന്‍പ് കണ്ട കുറച്ചു ഭാഗം ഒഴിവാക്കി ബാക്കി ഭാഗം കാണാന്‍ വേണ്ടി ഒരു സിമ്പിള്‍ ട്രിക്.
വീഡിയോ ഓപ്പണ്‍ ചെയ്തു കഴിഞ്ഞ ശേഷം എത്ര ടൈം കഴിഞ്ഞു ആണ് നമുക്ക് വേണ്ടത്
എന്ന് അഡ്രസ്സ് ബാറില്‍ ഉള്ള url നു ശേഷം ഒരു # ഇട്ട ശേഷം ടൈം
കൊടുക്കാം.ഉദാഹരണം നമുക്ക് കാണേണ്ട വീഡിയോ 1 മണികൂര് 30 മിനുട്ട് 15
സെക്കന്‍ഡ് കഴിഞ്ഞിട്ടാണ് വേണ്ടത് എങ്കില്‍ അഡ്രെസ്സ് ബാറില്‍ #t=01h30m15s
എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്യുക. ഇപ്പോള്‍ നമ്മള് കൊടുത്ത സമയത്തിന്
ശേഷം ഉള്ള ഭാഗം പ്ലേ ചെയ്യും.

യു ടുബില്‍ നമ്മള് ഇഷ്ട്ട പെടുന്ന ഒരു ഗാനം അത് നമുക്ക് റിപീറ്റ് ചെയ്തു
കേള്‍ക്കണമെങ്കില്‍ ഓരോ പ്രാവശ്യവും പാട്ട് കഴിഞ്ഞ ശേഷം റീ പ്ലേ ക്ലിക്ക്
ചെയ്യണം. ഇതോഴിവാക്കനായി അഡ്രെസ്സ് ബാറില്‍ youtube എന്നുള്ളിടത്ത്
infinitelooper ടൈപ് ചെയ്തു എന്റര്‍ അടിക്കുക പുതിയതായി വരുന്ന
വിന്‍ഡോയില്‍ നിങ്ങളുടെ പ്രിയ ഗാനം പാടികൊണ്ടേ ഇരിക്കും.


ബാക്കിയുള്ള you tube ട്രിക്കുകള്‍ അടുത്ത പോസ്റ്റില്‍
പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഫോട്ടോകള്‍ വ്യക്തമായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക
You Tube ഇല് നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു എളുപ്പ വിദ്യ.
പലരും ചോദിക്കാറുണ്ട് You Tube ഇല് നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഒരു നല്ല സോഫ് വെയര്‍ പറഞ്ഞു തരാമോ എന്നു.
IDM അടക്കം നിരവധി സോഫ്റ്റ് വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ You Tube ഇല് നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.
You Tube ല്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ ഓപെണ്‍ ചെയ്യുക. അതിനു ശേഷം
അഡ്രസ് ബാറില്‍ You Tube എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ
You Tube എന്നതിന് പകരം Voobys എന്നാകി എന്റര്‍ ചെയ്യുക.
ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഒന്ന് പരീക്ഷിച്ചു നോക്കു .
IDM അടക്കം നിരവധി സോഫ്റ്റ് വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ You Tube ഇല് നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.


ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഒന്ന് പരീക്ഷിച്ചു നോക്കു .
കടപ്പാട്:computer tips &tricks
Thursday, 26 December 2013
MALAYALAM IN LINUX
Malayalam in Ubuntu
ഉബുണ്ടുവില്‍ Unicode
Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ് ഉള്ളതാണ്. അതുകൊണ്ട്
സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന്
Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും
Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി
ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട്
മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail
അയയ്ക്കുന്നവര്‍ pdf format ലേയ്ക്ക് മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍
പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
- ഇവിടെ നിന്നു്ISM-Malayalam Fonts കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
- ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
- പുതുതായി ലഭിച്ച ism_fonts എന്ന folder തുറക്കുക.
- Edit – Select all
- Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
- ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
- Application – Accessories – Terminal
- sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
- ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
- usr - share - fonts - truetype - ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
- Edit - Paste.
- എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത്
വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍
മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത്
Install ചെയ്യുക.
Subscribe to:
Posts (Atom)








